ബ്ലെസി .ഒരു സംവിധായകനെന്നതിലുപരിയായി - വേലനിലം

വേലനിലം

എന്‍റെ വിശേഷങ്ങള്‍

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 31, 2013

ബ്ലെസി .ഒരു സംവിധായകനെന്നതിലുപരിയായി

ബ്ലെസി ..എന്ന സംവിധായകനെ ..പലരും ..പത്മരാജനെ പോലുള്ള സംവിധായകരുമായി ..ഉപമിച്ചു .കാണുമ്പോള്‍ ..കഷ്ടമാണ് ..തോന്നുന്നത് ...  നല്ല ..ഒരു സംവിധായകനെന്നതിലുപരിയായി ....വൈകാരിക മുഹൂര്‍ത്തങ്ങളുടെ (ഇക്കിളി മുഹൂര്‍ത്തങ്ങളുടെയും )..വ്യാപാരി ..എന്ന വിശേഷണമാണ് ..കൂടുതലും ..ചേരുന്നത് ..എന്ന് ..തോന്നുന്നത് ...(കാഴ്ചയും ..പളുങ്കും  മാറ്റി നിര്‍ത്തിയാല്‍ ) .ആദ്യ ചിത്രമായ ..കാഴ്ചയുടെ ..വിജയത്തിനു ..ശേഷം ..ബ്ലെസി ..ഇത്തരത്തില്‍ ..മാറുകയായിരുന്നു ..എന്ന് വേണം ..കരുതാന്‍ .... തന്മാത്രയിലും ..ഭ്രാമരത്തിലും  കളിമണ്ണിലും ..എല്ലാം ..ബ്ലെസി ..ഇത് ..സമര്‍ത്ഥമായി തെളിയിച്ചിരിക്കുന്നു ... തിരക്കഥയുടെ ...ഇഴകള്‍ ..കൂട്ടിചെര്‍ക്കുന്നത്തിലും..പലപ്പോഴും ..ബ്ലെസി ..പരാജയ പെടുന്നു   കാഴ്ചയില്‍ .കളഞ്ഞു  കിട്ടിയ .മകനെ  നഷ്ടപെടുമ്പോള്‍ ...പാട്ടിലൂടെ  വൈകാരികമായ ..മുഹൂര്‍ത്തങ്ങള്‍ ..ചിത്രീകരിച്ചിട്ടുണ്ട് ..എന്നാല്‍ ..നഷ്ടപെട്ട ..മകന്‍ ..അടുത്തുണ്ടായിരുന്നപ്പോള്‍ .... ആ  മകനെ  അമ്മ ..ലാളിക്കുന്ന ..ഒരു ..സീന്‍ ..പോലും ..ചിത്രത്തിലി ല്ലായിരുന്നു , തന്മാത്രയിലും ..ഭ്രമരത്തിലും  മോഹന്‍ലാലിന്‍റെ  തനത് ..ശൈലിയിലുള്ള ...മക്കളുടെ കണ്ണ് പോത്തേണ്ട..ഇക്കിളി ..സീനുകള്‍ ..ചിത്രീകരിക്കുന്നതില്‍ ...ബ്ലെസ്സി ..ഒരു മടിയും ..കാണിച്ചില്ല ..  പ്രണയം ..എന്ന  മനോഹര ..തീമുമായി ..ബ്ലെസി വന്നപ്പോള്‍ ..ഏറെ ..പ്രതീക്ഷിച്ചിരുന്നു ..പക്ഷെ .. ആ ചിത്രവും ...പ്രേക്ഷകരുടെ ..പ്രതീക്ഷക്ക്  ഒത്തു  ഉയര്‍ന്നില്ല ..  ഫ്ലാഷ് ബാക്ക്‌ .കാണിക്കുന്ന ..സമയത്ത് ...മോഹന്‍ലാലിന്‍റെ ..ദാമ്പത്യം ...തകരുന്നതിനുള്ള..കാരണം ..ബ്ലെസ്സ്യ്ക്ക് ..വിശ്വസനീയ മായ തരത്തില്‍ ...വിഷധീകരിക്കുവാനും ..കഴിഞ്ഞില്ല ..
ഒടുവില്‍ ..കളിമണ്ണും ..പുറത്തിറങ്ങി .............  മനോഹരമായ ..കഥയെ ..ബ്ലെസി ..നശിപ്പിച്ചു ..എന്ന്  തന്നെ ..പറയാം ....നാണം ..എന്ന വാക്കിന്‍റെ  ഒരു ..നടി  ക്യാമറയ്ക്ക്  മുന്നില്‍ ..പ്രസവി ക്കുവാന്‍....   തയാറായപ്പോള്‍   ..ആ സീനിനു ..വേണ്ടി ..മാത്രം ..ബ്ലെസി ..കഥയുണ്ടാക്കി ... ശ്വേധാ മേനോന്‍ ..എന്ന സെക്സ്  ബോംബിന്‍റെ  ഐറ്റം ..ഡാന്‍സിനു ..എന്ത് ...പ്രാധാന്യമാണ്  ..ആ ..ചിത്രത്തിലുള്ളത് ഐറ്റം .ഡാന്‍സും ..കണ്ണില്‍ കണ്ടതും ..എല്ലാം ..ചിത്രീകരിച്ചിട്ടും ..ചിത്രം ..രണ്ടു മണിക്കൂറില്‍ ..തീര്‍ന്നു ...ഇക്കിളി ..മോഹങ്ങള്‍ ..മാറ്റി വെച്ച് ...അഭിനയിക്കുവാന്‍ ..അറിയാവുന്ന ..നടിയെ ..വെച്ച്  പച്ചാത്തലം..മാറ്റി  കൂടുതല്‍ ..അഭിനയ ..മുഹൂര്‍ത്തങ്ങള്‍ ..ഉള്‍പ്പെടുത്തി ..ചിത്ര മിറക്കിയിരുന്നെന്കില്‍ ...എക്കാലവും ..ചര്‍ച്ച ..ചെയ്യപെടുന്ന ....ചിത്രമായി ..കളിമണ്ണ് ..മാറിയേനെ........ 

No comments:

Post a Comment

Post Bottom Ad

Responsive Ads Here

യാത്രകള്‍