സൈലെന്റ്റ് വാലിയുടെ കുളിരും തേടി
അഞ്ചു മണിക്കൂര്‍യാത്രയുടെ ഒടുവിലാണ് ..തൃശൂര്‍ എത്തി ചേര്‍ന്നത്... തൃശൂരില്‍ നിന്നും പാലക്കാട് വഴി യാണ് ...വാഹന സൗകര്യം കൂടുതല്‍..പക്ഷെ പറഞ്ഞു കേട്ടിട്ടുള്ള ചേര്‍പ്പുളശേരിയും ...ഷോര്‍ന്നുരും.. ഒറ്റപ്പാലവും കാണുവാനുള്ള മോഹം മൂലം നേരെ ഷോര്‍ന്നൂറിലേക്ക് വണ്ടി കയറി അവിടെ നിന്ന് ഒറ്റപ്പാലം ...ചെര്പ്പുളഷേരി വഴി ..മന്നാര്‍കാട്ടിലേക്ക് ...(എന്തോ മനസ്സില്‍കരു തിയിരുന്ന ഭംഗി ഈ സ്ഥലങ്ങള്‍ക്കൊന്നും തോന്നിയില്ല ) മണ്ണര്‍ക്കാട്ടെത്തുമ്പോള്‍ സമയം ആറു മണി അവിടെ നിന്നും ആനകട്ടിക്കുള്ള ബസില്‍.മുക്കാലിയിലേക്ക് അട്ടപ്പാടി ചുരം കയറുമ്പോള്‍ആദിവാസി ബാലനായ മണിയനെ ..കൂട്ട് കിട്ടി അട്ടപ്പാടിയുടെ ലഘു ചരിത്രം (ബസിന്റെ സൈഡ് സീറ്റ് എനിക്ക് ഒഴിഞ്ഞു തന്ന മണിയനു നന്ദി ) മണിയന്റെ വാക്കുകളിലൂടെ ..ആറെ മുക്കാല്‍ മണിക്ക് ...മുക്കാലി ജംഗ്ഷനില്‍ബസിറങ്ങി തുടര്‍ന്ന് വനം വകുപ്പിന്റെ ഡോര്‍മിറ്ററിയിലേക്ക് ... അവിടെ പരിസ്ഥിതി സംഗടനകളുടെ ഗ്രീന്‍ കമ്മ്യുനിട്ടിയുടെ പ്രവര്ത്തകര്എത്തിച്ചേര്ന്നി രുന്നു .... പിന്നെ രണ്ടു മണിക്കൂര്‍രണ്ടു തവണ ഇന്ത്യയെ പ്രധിനിധീകരിച്ചു യു എന്നില്‍ പ്രസംഗിച്ച കുമാരി ശ്വേ ത മറാണ്ടിയുടെയും എവറസ്റ്റില്‍ വസന്തം തീര്‍ത്ത ഹര്ഷവന്തി ബിസ്റ്റിന്റെയും അനുഭവ കഥകള്‍കേട്ടൂ... തുടര്‍ന്ന് അത്താഴത്തിനു ശേഷം സുഗനിദ്ര ... രാവിലെ എഴുന്നേറ്റത് അട്ടപ്പാടിയുടെ കുളിരിലെക്കായിരുന്നു ... ഭാവാനിപ്പുഴയില്‍ നീരാടി വനം വകുപ്പിന്റെ ജീപ്പില്‍ സൈലെന്റ്റ് വാല്ലിയിലേക്ക് യാത്രയില്‍ ഓരോ നിമിഷവും ഓരോ അനുഭവമായി മാറുകയായിരുന്നു (ഒരു പക്ഷെ ഗവിയിലെ വനയാത്രയെ ക്കാള്‍ മനോഹരം ) വനത്തിന്റെ വിത്യസ്ത മുഖങ്ങള്‍കണ്ടു സൈരന്ദ്രിയിലെ വാച്ച് ടവറില്‍ നിന്ന് നോക്കുമ്പോള്‍ സുന്ദരിയായ കുന്തിപ്പുഴ പതഞ്ഞൊഴുകുന്നതു കാണാം ...പണ്ട് കെ എസ്‌ഇ ബി ഡാം പണിയാന്‍ കണ്ടെത്തിയ സ്ഥലമാണ് തൊട്ടു മുന്നില്‍.. ഡാം പണിതിരുന്നെങ്കില്‍ ഇന്ന് സൈലെന്റ്റ് വാലി കാണുവാന്‍സാധിക്കില്ലായിരുന്നു ( സുഗതകുമാരി ടീച്ചറിന് ഒരായിരം നന്ദി ) വൈകിട്ട് നാലുമണിയോടു കൂടി ..അട്ടപ്പാടി ചുരമിറങ്ങുമ്പോള്‍..മനസ്സിലൊരു കുളിരുണ്ടായിരുന്നു

അഞ്ചു മണിക്കൂര്‍യാത്രയുടെ ഒടുവിലാണ് ..തൃശൂര്‍ എത്തി ചേര്‍ന്നത്... തൃശൂരില്‍ നിന്നും പാലക്കാട് വഴി യാണ് ...വാഹന സൗകര്യം കൂടുതല്‍..പക്ഷെ പറഞ്ഞു കേട്ടിട്ടുള്ള ചേര്‍പ്പുളശേരിയും ...ഷോര്‍ന്നുരും.. ഒറ്റപ്പാലവും കാണുവാനുള്ള മോഹം മൂലം നേരെ ഷോര്‍ന്നൂറിലേക്ക് വണ്ടി കയറി അവിടെ നിന്ന് ഒറ്റപ്പാലം ...ചെര്പ്പുളഷേരി വഴി ..മന്നാര്‍കാട്ടിലേക്ക് ...(എന്തോ മനസ്സില്‍കരു തിയിരുന്ന ഭംഗി ഈ സ്ഥലങ്ങള്‍ക്കൊന്നും തോന്നിയില്ല ) മണ്ണര്‍ക്കാട്ടെത്തുമ്പോള്‍ സമയം ആറു മണി അവിടെ നിന്നും ആനകട്ടിക്കുള്ള ബസില്‍.മുക്കാലിയിലേക്ക് അട്ടപ്പാടി ചുരം കയറുമ്പോള്‍ആദിവാസി ബാലനായ മണിയനെ ..കൂട്ട് കിട്ടി അട്ടപ്പാടിയുടെ ലഘു ചരിത്രം (ബസിന്റെ സൈഡ് സീറ്റ് എനിക്ക് ഒഴിഞ്ഞു തന്ന മണിയനു നന്ദി ) മണിയന്റെ വാക്കുകളിലൂടെ ..ആറെ മുക്കാല്‍ മണിക്ക് ...മുക്കാലി ജംഗ്ഷനില്‍ബസിറങ്ങി തുടര്‍ന്ന് വനം വകുപ്പിന്റെ ഡോര്‍മിറ്ററിയിലേക്ക് ... അവിടെ പരിസ്ഥിതി സംഗടനകളുടെ ഗ്രീന്‍ കമ്മ്യുനിട്ടിയുടെ പ്രവര്ത്തകര്എത്തിച്ചേര്ന്നി

No comments:
Post a Comment