ചെറുപ്പത്തില്‍ ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ ..മഴയെത്തുമായിരുന്നു.. ഒന്നാം തിയതി നേരം പുലരുന്നത് തന്നെ മഴ ചാറ്റലുമായാണ് ... പിന്നീട് കാലവര്‍ഷത്തിന്റെയും ..കാലം ..തെറ്റി ജൂണില്‍ ..മഴ വിരുന്നുകാരനായി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജൂണില്‍ മഴ തകര്‍ക്കുന്നു
സ്കൂളില്‍ പോകുന്ന കാലത്ത് മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുമായിരുന്നു കാരണം മഴ പെയ്യുമ്പോള്‍ ... വീട്ടുകാരുടെ വക അവധി കിട്ടുമായിരുന്നു .... അക്കാലത്ത് ചപ്പാത്ത് പാലം മൂടി വെള്ളം വരുവാനും പ്രാര്‍ഥിക്കുമായിരുന്നു ..കാരണം അന്നും ..വീട്ടുകാരുടെ വക അവധി കിട്ടുമായിരുന്നു
സ്കൂളില്‍ പോയിട്ട് വരുമ്പോള്‍ എന്നും കൊല്ലന്റെ ( യൂണിയന്‍ ബാങ്കിനു സമീപം ) കയറ്റം വില്ലനായിരുന്നു എന്നും പഴി പറഞ്ഞു കൊണ്ടായിരുന്നു ആ കയറ്റം കയറിയിരുന്നത് .. അങ്ങനെ ..എത്രയെത്ര ..ഓര്‍മ്മകള്‍ ...ഒരു ..പേമാരിയിലും..മറയാതെ ...

No comments:
Post a Comment