മഴക്കാലം - വേലനിലം

വേലനിലം

എന്‍റെ വിശേഷങ്ങള്‍

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 16, 2013

മഴക്കാലം

തോരാതെ മഴ പെയ്തു ...കൊണ്ടിരിക്കുമ്പോള്‍ ...മൂകമായ മനസ്സില്‍ ആദ്യം ..വരുന്നത് ശരത് ചന്ദ്രന്‍  വയനാടിന്‍റെ(ഓര്‍മ്മ ശരിയെങ്കില്‍ ) മഴയാത്ര  എന്ന ആല്‍ബമാണ് ..അതിലെ ...   മഴക്കാല യാത്രയില്‍ .....എന്ന് ..തുടങ്ങുന്ന ..ഗാനം ..മനസിന്‌ ..തരുന്ന .. ..ഭാവ തലം ...അനിര്‍വചനീയമായമാണ്...കേട്ടാലും ..കേട്ടാലും ..മതിവരാത്ത ..ആ ഗാനം ...  നെറ്റില്‍ ..തപ്പിയെങ്കിലും..ലഭ്യമായില്ല  ... എങ്കിലും ..ഓരോ ..മഴയുടെ ..താളത്തിനോപ്പവും...ആ ഗാനത്തിന്റെ ..ഈരടികളാന്ന് ..മനസ്സില്‍ ..നിറയുന്നത് 

No comments:

Post a Comment

Post Bottom Ad

Responsive Ads Here

യാത്രകള്‍