x mas varthakal - വേലനിലം

വേലനിലം

എന്‍റെ വിശേഷങ്ങള്‍

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 23, 2011

x mas varthakal

തുറന്നു വെച്ച ജാലകത്തിലൂടെ ദൂരെ കരോള്‍ ഗാനം കേള്‍ക്കാം ..ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കു പിന്നോറ്റൊടുന്നു ചെറുപ്പത്തില്‍ കരോളിനു പോയ ഓര്‍മ്മകള്‍ എഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പൊട്ടാസ് വാങ്ങുവാനുള്ള കാശിനു വേണ്ടി ഞ്ങ്ങള്‍ കരോളിനു ഇറങ്ങും മലയാളം പുസ്തകത്തിലെ കവിത ആയിരുന്നു പാടിയിരുന്നത് ചെണ്ട കൊട്ടുവാന്‍ വീട്ടിലെ പാത്രങ്ങള...്‍ സഹിതം എടുക്കും . കുന്നിനു മുകളിലെ മിനി ചേച്ചി നല്‍കുന്ന രണ്ടു രൂപയായിരുന്നു ഞ്ങ്ങള്‍ക്ക് കിട്ടിയിരുന്ന ഏറ്റവും വലിയ തുക അന്നൊക്കെ പൊട്ടാസ് വാങ്ങാനുള്ള ഇരുപതു പൈസയ്ക്ക് വേണ്ടി ഒത്തിരി കഷ്ടപെട്ടിട്ടുണ്ട് ഡിസംബറിന്റെ തണുപ്പില്‍ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ നീറ്റലുള്ള ധാരാളം ഓര്‍മ്മകള്‍ തികട്ടി വരുന്നു

No comments:

Post a Comment

Post Bottom Ad

Responsive Ads Here

യാത്രകള്‍