annum ennum - വേലനിലം

വേലനിലം

എന്‍റെ വിശേഷങ്ങള്‍

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 25, 2011

annum ennum

അന്ന് ഞ്ന്‍ അവളോട്‌ ചോദിച്ചു നിന്നെ ഞ്ന്‍ ആരായി കാണണം ..... ?
കൂട്ടുകാരി.....? , വേണ്ട
....... കാമുകി.....? വേണ്ട
..... ഭാര്യ ... ..? വേണ്ട
സഹോദരി ..........? വേണ്ട
പിന്നെ ആരായി കാണണം ഞ്ന്‍ ചോദിച്ചു ...?
നീ എന്നെ നിന്റെ ഹൃദയമായി കാണണം
ഇന്ന് ഞ്ന്‍ അവളോട്‌ ചോദിച്ചു നിന്നെ ഞ്ന്‍ ആരായി കാണണം ....? അവള്‍ പറഞ്ഞു നീ എന്നെ നിന്റെ ഫ്രണ്ടായി കാണണം ........ ഞ്ന്‍ ചോദിച്ചു അതെന്താ ...? അവള്‍ മൊഴിഞ്ഞു .... ഫ്രണ്ടിനു കൂട്ടുകാരിയും. സഹോധരിയും ഭാര്യയും അകാം പക്ഷെ തിരിച്ചു അങ്ങനെ പറ്റില്ലല്ലോ

No comments:

Post a Comment

Post Bottom Ad

Responsive Ads Here

യാത്രകള്‍